അടിവയറ്റിലേറ്റ ക്ഷതം കാരണം ആന്തരികാവയവങ്ങള്‍ പൊട്ടി രക്തസ്രാവമുണ്ടായി, കഴുത്ത് ശക്തിയായി ഞെരിഞ്ഞു, കഴുത്തിനുചുറ്റും ഒട്ടേറെ മുറിവുകള്‍; സംവിധായക നയന സൂര്യയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേയ്ക്ക്
യുവസംവിധായകയായ നയനാ സൂര്യയുടെ മരണം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേയ്ക്ക്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു ഇരുപത്തിയെട്ടുകാരിയായ നയന. മൂന്ന്…
2 years ago