സുഹൃത്തിന് താന്‍ പേഴ്‌സണലായി കൊടുത്ത ഒരു പണി പബ്ലിക്കായി തനിക്ക് തിരിച്ചുകിട്ടി; ജയസൂര്യ തന്ന പണിയെ കുറിച്ച് പറഞ്ഞ് നടി ലെന !
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ലെന. നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് താരം പഠനത്തിനായി അഭിനയത്തിന് ഇടവേള…