മോഹൻലാലിന്റെ സിനിമയിൽ നായികയെന്ന് പറഞ്ഞ് വിളിച്ചു, അവസാനം കിട്ടിയത് ഒരു പാട്ട് മാത്രം; വെളിപ്പെടുത്തലുമായി ലെന
മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ലെന. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത ലെന പിന്നീട് ശക്തമായി തിരികെ…