എന്റെ പാട്ടുകള്‍ പലതും കെഎസ് ചിത്രയുടെയും വാണി ജയറാമിന്റെയും പേരില്‍ നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചു; ഗായിക ലതിക
മലയാളികള്‍ക്ക് ലതിക ടീച്ചര്‍ എന്ന ഗായികയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മുന്നൂറിലധികം ചിത്രങ്ങളില്‍ പാട്ടുപാടി, മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഗായികയാണ്…
1 year ago