അനുകരണമൊരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയില്ലെന്ന് എനിക്ക് തോന്നുന്നു – രാണു മൊണ്ടാലിനെ കുറിച്ച് ലത മങ്കേഷ്കർ
ലത മങ്കേഷ്കറിന്റെ ശബ്ധമാധുര്യം ഏത് ഗാനാസ്വാദകരെയും ആകർഷിക്കുന്നതാണ്. ഇപ്പോൾ രണാഘട്ടിന്റെ ലത മങ്കേഷ്കർ എന്ന പേരിൽ വൈറലായിരിക്കുകയാണ് രാണു മൊണ്ഡൽ…
6 years ago