അവിടെ നിന്നും ഇറങ്ങുമ്പോൾ ജയറാമേട്ടനെ നായകനാക്കി ഈ സിനിമ ചെയ്യില്ല എന്ന് താൻ തീരുമാനിച്ചു; തുറന്ന് പറഞ്ഞ് ലാൽ ജോസ്
നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കി മലയാള സിനിമയലെ സൂപ്പർ സംവിധായകനായി മാറിയ വ്യക്തമായിണ് ലാൽജോസ്. സ്വതന്ത്ര സംവിധായകൻ ആകുന്നതിന് മുൻപ് തന്നെ…