നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് മുഴുവനും വര്‍ഗീയതയും സവര്‍ണതയുമാണ്. എല്ലാ മതങ്ങളിലെയും ആചാരങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് നിങ്ങള്‍ പറയുമ്പോൾ നിങ്ങള്‍ ശരിക്കും ആരാണെന്നു ഓര്‍ത്തു പോകുകയാണ്…’ സുരേഷ്ഗോപിയെ രൂക്ഷമായി വിമർശിച്ച് ലക്ഷ്മി രജീവ്
ശബരിമല വിഷയത്തില്‍ തന്റെ വിശ്വാസ പ്രമാണങ്ങളെ തൊട്ടു കളിച്ച സര്‍ക്കാരിനെ തച്ചുടയ്ക്കണമെന്ന തൃശൂര്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ്…
4 years ago