എത്ര ഭാരം കുറച്ചാലും സ്‌ക്രീനില്‍ വണ്ണം തോന്നുന്നതിനാല്‍ വര്‍ക് ഔട്ടുകളൊന്നും ചെയ്യാറില്ല, പക്ഷേ..! പ്രിയപ്പെട്ട ഡ്രിങ്കുകളാണ് ശരീരഭംഗി നിലനിര്‍ത്തുന്നത്; തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് പറഞ്ഞ് ലക്ഷ്മി നക്ഷത്ര
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരെ കയ്യിലെടുത്തത്. രസകരവും വ്യത്യസ്തവുമായ…