ഇത്രയും ദിവസം എന്റെ കുലം ബിഗ് ബോസ് ഹൗസ് ആയിരുന്നു; അവിടെ ഉള്ളവരെ ഊട്ടി, ഉറക്കി നോക്കിനടത്തിയത് ഞാൻ ആണ്; കുലസ്ത്രീ ആയിരിക്കുന്നത് വലിയ നേട്ടം; ബിഗ്‌ബോസിലെ യഥാര്‍ത്ഥ വിജയി താനെന്ന് സ്വയം പ്രഖ്യാപിച്ച് ലക്ഷ്മി പ്രിയ!
നൂറു ദിവസം നീണ്ടുനിന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ നിന്നും മികച്ച നേട്ടവുമായി തിരികെയെത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. ജന്മനാട്ടില്‍ തിരികെയെത്തിയ…
3 years ago