പുതിയ സ്റ്റില്‍ പുറത്തുവിട്ട് ‘ലെയ്‌ക്ക’!
നവാഗതനായ ആഷാദ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലെയ്‌ക്ക'.ഉപ്പുംമുളകിലെ ബാലുവും നീലുവും ആണ് ലെയ്‌ക്കയില്‍ പ്രധാന താരങ്ങളായി എത്തുന്നത്.ചിത്രത്തിലെ പുതിയ…
നവാഗതനായ ആഷാദ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലെയ്‌ക്ക'.ഉപ്പുംമുളകിലെ ബാലുവും നീലുവും ആണ് ലെയ്‌ക്കയില്‍ പ്രധാന താരങ്ങളായി എത്തുന്നത്.ചിത്രത്തിലെ പുതിയ…
കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണം കിട്ടാതെ വലയുന്ന…
ആറാം തമ്പുരാൻ, രാവണപ്രഭു, അയാൾകഥയെഴുതുകയാണ്, മായാമോഹിനി, കൃഷ്ണഗുഡിയിൽഒരു പ്രണയകാലത്ത്,ട്വന്റി ട്വന്റി ,റൺവേ,കല്യാണരാമൻ, സ്വപ്നക്കൂട്, തുടങ്ങി മലയാളത്തിലെഎക്കാലത്തെയും മെഗാ ഹിറ്റ്ചിത്രങ്ങൾക്ക് ക്യാമറചലിപ്പിച്ച പി.സുകുമാർ ഒരു ഇടക്കാലത്തിനുശേഷം 'ലെയ്ക്ക" എന്ന ചിത്രത്തിനുവേണ്ടി ക്യാമറചലിപ്പിച്ച് കൊണ്ട് സജീവമാകുന്നു. ഇടക്കാലത്തു ദിലീപ്അഭിനയിച്ച "സ്വ;ലേ " എന്ന ചിത്രത്തിലൂടെസംവിധായകന്റെമേലങ്കി അണിഞ്ഞഅദ്ദേഹം പിന്നീട് ഫഹദ് ഫാസൽഅഭിനയിച്ച 'ഹരം " എന്ന ചിത്രവുംശ്രീനിവാസൻഅഭിനയിച്ച 'അയാൾശശി "യുടെയും നിർമാതാവായിരുന്നു. മലയാളത്തിലെ എല്ലാസൂപ്പർതാരങ്ങളുടെയുംചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള അദ്ദേഹം അമ്മയുടെ ഫണ്ട്റൈസിംഗ് നുവേണ്ടിഉദയ കൃഷ്ണ, സിബികെ തോമസ് രചിച്ചു,നടൻ ദിലീപ് നിർമിച്ചുജോഷി സംവിധാനംചെയ്ത 'ട്വന്റി ട്വന്റി'എന്ന മൾട്ടി സ്റ്റാർ ഹിറ്റ് ചിത്രത്തിന്റെക്യാമറ ചെയ്യാൻഏല്പിച്ചതും…