lady mammootty

ലേഡി മമ്മൂട്ടി എന്ന് വിളിക്കേണ്ട , എനിക്ക് 38 വയസ് ആയിട്ടുള്ളു – ലെന

കൂടുതൽ ചെറുപ്പമായി വരികയാണ് ലെന . പ്രായം കൂടും തോറും ചെറുപ്പമായുള്ള വേഷങ്ങളാണ് ലെനയെ തേടി എത്തുന്നത്. അതിനെക്കുറിച്ച് പറയുകയാണ്…