ഖുഷ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു! ഇനി സംഭവിക്കുന്നതിനൊന്നും താന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് താരം
തെന്നിന്ത്യയില്‍ ഇപ്പോഴും ഏറെ ആരാധകരുള്ള താരമാണ് ഖുഷ്ബു സുന്ദര്‍. ഇപ്പോഴിതാ ബിജെപി നേതാവു കൂടിയായ ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട്…