അവിഹിതം കൊണ്ട് വന്നതോടെ കുടുംബവിളക്കിന് സംഭവിച്ച മാറ്റം ഇതാണ്; കലാമൂല്യമുള്ള ഒരു സീരിയലുമില്ല എന്നുള്ള അവാർഡ് ജൂറിയുടെ പരാമർശത്തിന് ശേഷം കുടുംബവിളക്ക് എയറിൽ !
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് കുടുംബവിളക്ക് . ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിനെ കുറിച്ച് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ…