വേദിക കാരണം ആ പാവം അമ്മയ്ക്കും കുറെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നു ; എന്നിരുന്നാലും പറയുന്ന ആളെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്… ആര് നമ്മടെ സരസു; കുടുംബവിളക്ക് പുത്തൻ പ്രൊമോ ഏറ്റെടുത്ത് പ്രക്ഷകർ!
എല്ലാവർക്കും പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളിക്ക്. റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന സാന്ത്വനത്തിനൊപ്പം മത്സരിച്ചു കുതിക്കുകയാണ് കുടുംബവിളക്ക്. സിനിമാ…