വേദികയുടെ തുടർച്ചയായുള്ള കള്ളക്കേസിന്റെ കഥ ഇന്ന് കഴിയും; ഇതിനിടയിൽ വേദികയും സിദ്ധുവും വേർപിരിയണോ ?; അക്കരപ്പച്ച കൊണ്ടുപോയ സിദ്ധാർത്ഥ് ഇത് അനുഭവിക്കണം; കുടുംബവിളക്ക് പ്രേക്ഷകർ പറയുന്നു !
ഏഷ്യാനെറ്റ് സീരിയലുകളിൽ റേറ്റിങ് കൊണ്ട് എന്നും മുന്നിലെത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. അതായത് , ഇന്ന് മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ…