സിദ്ധുവിന്റെ അവസ്ഥയിൽ സഹതാപം തോന്നുന്നുണ്ട്; 15 ദിവസം ഞാനും ബാക്കി 15 ദിവസം കെകെയുമാണ് ശരണ്യയെ സഹിക്കുന്നതെന്ന് വേദികയുടെ റിയൽ ഭർത്താവ്!
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കടക്കുന്ന വീട്ടമ്മയുടെ കഥയാണ് കുടുംബ വിളക്ക് എന്ന സീരിയൽ. അടിച്ചമർത്തപ്പെട്ട ഇടത്ത് നിന്ന് ധൈര്യത്തോടെ കുതിച്ച്…