കല്യാണം മുടക്കാൻ സിദ്ധുവിന്റെ തറവേല ഇത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്
മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന വിവാഹമാണ് സുമിത്രയുടെയും രോഹിത്തിന്റെയും. കുടുംബവിളക്ക് സീരിയലില്‍ മാസങ്ങളോളമായി പറഞ്ഞുകൊണ്ടിരിയ്ക്കുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം…
2 years ago