റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ അടർത്തിമാറ്റിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സിനിമയിലെ മൂവർ സംഘത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കണം- കെ സുധാകരൻ
വിവരാവകാശ നിയമപ്രകാരം സർക്കാർ പുറത്തുവിട്ട ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിമാറ്റിയതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.…
8 months ago