വയ്യാതിരുന്നു എന്നറിഞ്ഞ സമയത്ത് പലതവണ നേരിൽ കാണാൻ ശ്രമിച്ചിട്ടും സാധിച്ചില്ല, അതൊരു വലിയ ദുഃഖമായി അവശേഷിക്കുന്നു; കെ എസ് ചിത്ര
മലയാളികളുടെ ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗായിക കെഎസ് ചിത്ര. വിയോഗ വർത്ത ഏറെ സങ്കടത്തോടെയാണ് അറിഞ്ഞതെന്നും…