സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ‘ഓരോ വീട്ടില്‍ ഓരോ ബോട്ട്’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം, നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്; കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ കൃഷ്ണപ്രഭ
കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ മിക്ക പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കാലവര്‍ഷം എത്തുന്നതിന് മുന്നേ ഇതാണ് അവസ്ഥയെങ്കില്‍ കാലവര്‍ഷപെയ്ത്തില്‍…
11 months ago