സിനിമകളുടെ കഥകള്‍ കേട്ടാലും ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ തന്റെ കഥാപാത്രം മറ്റാരെങ്കിലുംചെയ്യും; അനുഭവം തുറന്ന് പറഞ്ഞ് കൃഷ്ണപ്രഭ
മലയാളികളുടെ പ്രിയങ്കരിയായ സിനിമാതാരവും നര്‍ത്തകിയുമാണ് നടി കൃഷ്ണപ്രഭ. സിനിമയില്‍ തനിക്കുണ്ടായ ചില ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. https://youtu.be/uiXjjh-LFxk പലപ്പോഴും…