‘കൂലി’യ്ക്ക് മുന്നേ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തി ലോകേഷ് കനകരാജ്
രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് കൂലി. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നായിരുന്നു വൈറലായി മാറിയിരുന്നത്.…
11 months ago