ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ പലരുടേയും ധാരണ മറ്റെന്തോ ആണ്; ഒരു സെറ്റില്‍ ഒരാള്‍ എന്നോട് പറയുകയും ചെയ്തു; സിനിമാനുഭവം പറഞ്ഞ് കൂടെവിടെ താരം അതിഥി ടീച്ചർ!
മലയാളികൾക്കിടയിൽ വളരെപ്പെട്ടന്ന് ജനപ്രീതി ആർജ്ജിച്ച പരമ്പരയാണ് കൂടെവിടെ. പഠിക്കണം എന്ന തന്റെ ആഗ്രഹത്തിന് പിന്നാലെ പോകുന്ന സൂര്യ എന്ന പെണ്‍കുട്ടി…