കൂടെവിടെ പരമ്പര ക്ലൈമാക്‌സിലേക്കോ ?; കണ്ടാലും മതിവരാത്ത പൊളി സീനുമായി മെഗാ എപ്പിസോഡ് എത്തുമ്പോൾ ; നെഞ്ചിടിപ്പോടെ ആരാധകർ!
പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ അങ്ങേയറ്റം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാവരും കഴിഞ്ഞ കൂടെവിടെ എപ്പിസോഡ് കണ്ടവരാണ്. അതിലെ…