റൈറ്റർ മാമൻ ഉലക്കവിദ്യയും പഠിച്ചിട്ടുണ്ടല്ലേ? ; ഇന്നലത്തെ വഴുക്കൽ എങ്ങനെ? കൂടെവിടെ പരമ്പരയുടെ വിജയം യഥാർത്ഥത്തിൽ പ്രേക്ഷകരാണ് !
മലയാളികൾ ഇത്രയധികം പ്രതികരിച്ചിട്ടുള്ള ടെലിവിഷൻ പരുപാടി വേറെയുണ്ടാകില്ല, അതാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഴിഞ്ഞ എപ്പിസോഡ് പ്രൊമോയിൽ തന്നെ…