രണ്ടും കൽപ്പിച്ച് ഋഷിയും അതിഥിയും; തേവർമല മിത്രയ്ക്കുള്ള പുതിയ തുടക്കമാകും; രഹസ്യവിവാഹം ഇനിയുണ്ടാകില്ല; കൂടെവിടെയിൽ കൂടുതേടി അടുത്ത യാത്ര !
ഇന്നത്തെ എപ്പിസോഡ് ഒറ്റവാക്കിൽ പറയാൻ സാധിക്കില്ല.. ഇമ്മിണി കുഴപ്പം പിടിച്ച കഥയാണ്. എനിക്ക് തോന്നുന്നത് നമ്മുടെ എഴുത്തുകാരൻ ശശീന്ദ്രൻ വടകരയ്ക്ക്…