കൂടെവിടെയിൽ റാണിയുടെ ഭൂതകാലം; ജീവിതത്തിൽ നിഷാ മാത്യുവിന്റെ ഭൂതകാലം ; ആ സമയത്ത് അതൊക്കെ ശരിയായിരുന്നു, അങ്ങനെ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്; കൂടെവിടെ സീരിയല്‍ താരം നിഷാ മാത്യു പറയുന്നു!
കൂടെവിടെ സീരിയലിൽ ഇന്ന് ഋഷ്യ ലവ് കഴിഞ്ഞാൽ വില്ലത്തി, അങ്ങനെ പറയുന്നത് പോലും ആർക്കും ഇഷ്ടമല്ല… നമ്മുടെ റാണിയമ്മ അങ്ങനെ…