അരും കൊ ലയുടെ നേര്‍ച്ചിത്രം; കൂടത്തായി കൊ ലപാതക പരമ്പര പ്രേക്ഷകരിലേയ്ക്ക്; ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് നെറ്റ്ഫ്‌ലിക്‌സ്
കേരളത്തെയാകെ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു കൂടത്തായി കൊ ലപാതകങ്ങള്‍. ഇപ്പോഴിതാ ഈ കേസിനെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ ഡോക്യുമെന്ററി ഉടന്‍ പുറത്തിറങ്ങും.…