kollamthulasi

പ്രൊഡ്യൂസറുടെ മുറിയുടെ അടുത്ത് തന്നെ എനിക്ക് ഒരു എസി റൂം അവർ തന്നു.. പേര് കേട്ട് സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് ഉറങ്ങികിടന്ന എന്നെ തടവി’- കൊല്ലം തുളസി

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടനാണ് കൊല്ലം തുളസി. വില്ലൻ വേഷങ്ങളിലാണ് നടനെ പ്രേക്ഷകർ കൂടുതൽ കണ്ടിട്ടുള്ളത്. സർക്കാർ ഉദ്യോ​ഗസ്ഥനായിരുന്ന…