കടുത്ത മാനസിക സമ്മർദം, ചോദ്യം ചെയ്യലിനിടെ രണ്ട് വട്ടം പൊട്ടിക്കരഞ്ഞു! ചോദ്യ മുനയുടെ മൂർച്ച കൂടുന്നു വോ? ഇത് ദൈവത്തിന്റെ ഇടപെടൽ….
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് തുടങ്ങിരിക്കുകയാണ്.…