kishoresathya

ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്.. ഒഴിവാക്കാമായിരുന്നു- കിഷോർ സത്യ

അർജുനെ കാണാതായെന്ന വാർത്ത പുറത്ത് വന്നപ്പോൾ‌ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാർത്ഥന അർജുനും കുടുംബത്തിനും വേണ്ടിയായിരുന്നു. അർജുന്റെ മൃതദേഹം അഞ്ച് ദിവസം…