തിയേറ്റർ വിട്ടാലും പ്രേക്ഷകരെ ഏറെ നേരം പിന്തുടരുന്ന ഒരു ഹെവി സിനിമ, ഈ ഓണക്കാലം ‘കിഷ്‌കിന്ധ തൂക്കുന്ന’ കാഴ്ച; കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് എഎ റഹീം
ടൊവിനോയുടെ എ ആർ എമ്മിനും പെപ്പെയുടെ കൊണ്ടലിനുമൊപ്പം ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ആസിഫ് അലി ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. മികച്ച…