അംബാനി കുടുംബത്തെ അറിയില്ല, കടം വാങ്ങിയ മാലയിലെ ഡയമണ്ട് കാണാതായി; ആ വിവാഹം അത്ര മനോഹരമായ ഓർമയല്ല സമ്മാനിച്ചത്; കിം കദാർഷിയൻ
കഴിഞ്ഞ വർഷമായിരുന്നു ആനന്ദ് അംബാനി-രാധിക മെർച്ചന്റെ വിവാഹം. ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നാണ് നിരവധി പ്രമുഖ താരങ്ങൾ ചടങ്ങിന് പങ്കെടുത്തിരുന്നത്.…
1 month ago