പരാജയം ആവർത്തിക്കാൻ ഇല്ല !കാപ്പൻ കേരള വിതരണാവകാശത്തിൽ നിന്നും പിന്മാറി ടോമിച്ചൻ മുളകുപാടം !
കെ വി ആനന്ദിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും സൂര്യയുമൊന്നിക്കുന്ന ചിത്രം കാപ്പാന്റെ കേരളത്തിലെ വിതരണാവകാശത്തില്‍ നിന്ന ടോമിച്ചന് മുളകുപാടം ഒഴിവാകുന്നതായി റിപ്പോര്‍ട്ട്…
6 years ago