കീര്‍ത്തിയ്ക്ക് ജന്മദിനാശംസകളുമായി സര്‍ക്കാരു വാരി പാട്ടയുടെ പ്രവര്‍ത്തകരും നടന്‍ മഹേഷ് ബാബുവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി നായികയാകുന്ന ചിത്രമാണ് സര്‍ക്കാരു വാരി…