ചരിത്രത്തിലെതന്നെ ഏറ്റവും മോശം തീരുമാനം; തെലങ്കാന സംസ്ഥാന ഗീതം കീരവാണി ചിട്ടപ്പെടുത്തരുത്, മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് സംഗീതജ്ഞര്‍
ഈ വരുന്ന ജൂണ്‍ രണ്ടിന് തെലങ്കാന സംസ്ഥാനം രൂപീകൃതമായി പത്തുവര്‍ഷം തികയുകയാണ്. ഇതിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം…
11 months ago