വില കുറഞ്ഞ ആരോപണങ്ങളാണ് കെസിബിസി ഉന്നയിക്കുന്നതെന്നും ഇത്തരം ഉടായിപ്പുകള്‍ ജനം തിരിച്ചറിയും; കെസിബിസിയക്ക് മറുപടിയുമായി സംവിധായകൻ ജിയോ ബേബി!!
ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തെത്തിയ കാതൽ ദ കോർ സിനിമയ്ക്ക് മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നൽകിയതിനെതിരെ കെസിബിസി രംഗത്തെത്തിയിരുന്നു.…
9 months ago