പെറ്റമ്മയായ മഞ്ജുവിന്റെ പിറന്നാളിന് ഒരു ആശംസ പോസ്റ്റ് പോലും ചെയ്യാത്ത മീനാക്ഷി രണ്ടാനമ്മയായ കാവ്യയുടെ പിറന്നാളിന് കൊടുത്ത സര്‍പ്രൈസ് കണ്ടോ…!; അമ്മയോട് ഇത്ര ദേഷ്യം എന്തിനാണെന്ന് സോഷ്യല്‍ മീഡിയ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു.…