നടനോ? പ്രതിയോ.. ദിലീപിന് ഇന്ന് ചങ്കിടിപ്പിന്റെ ദിനം! മണിക്കൂറുകൾക്കുള്ളിൽ അത് സംഭവിക്കും, നിർണ്ണായക നിമിഷത്തേക്ക് .. ദിലീപും കാവ്യയും പ്രാർത്ഥനയോടെ!
കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. 2017 ഫെബ്രുവരി 17…