ഉണ്ണി കണ്ണനായി മഹാലക്ഷ്മി; ആരാധകര്‍ക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി ദിലീപും കാവ്യയും
കഴിഞ്ഞ ദിവസമായിരുന്നു നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോിച്ചത്. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍. ഐതിഹ്യങ്ങള്‍ അനുസരിച്ച് ഭദ്രപാദയിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിയിലാണ്…