ജീവിക്കുന്ന ഇതിഹാസത്തോടൊപ്പം.. പ്രിയദർശനൊപ്പമുള്ള ചിത്രവുമായി നടി കവിത; രണ്ടാം വിവാഹമാണോയെന്ന് സോഷ്യൽ മീഡിയ
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ…
10 months ago