#Kaumudi

റിസോർട്ടിൽ വരുന്ന വിദേശികൾക്ക് മുൻപിൽ ഡാൻസ് കളിക്കുമായിരുന്നു.. കൈനിറയെ പണവും ഭക്ഷണവും കിട്ടും.. പിന്നെ ‘അളിയൻസ് ‘പരമ്പരയിൽ ചാൻസ് കിട്ടി..

ജീവിതത്തിലെ ഒരു വലിയ സന്തോഷം പങ്കു വെച്ച് സൗമ്യ അളിയൻസ് എന്ന ജനപ്രിയ പരമ്പരയിലെ ലില്ലിയായി പ്രേക്ഷമനസ്സിൽ കയറിയ ആളാണ്…