ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല, എന്നാല്‍ സമയമായിട്ടില്ല, കത്രീനയെ കുറിച്ചുള്ള ഗോസിപ്പുകളില്‍ പ്രതികരിച്ച് വിക്കി കൗശല്‍
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ്കത്രീന കൈഫ്. ദീപിക പദുക്കോണിന്‍റെ ഗര്‍ഭ വാര്‍ത്തകള്‍ക്ക് പിന്നാലെ കത്രീന കൈഫും അമ്മയാകാന്‍ പോകുന്നുവെന്ന തരത്തിലുള്ള…