kathal

ഹോമോഷ്വാലിറ്റി എന്നത് ഒരു ലൈംഗി ക വൈകൃതം മാത്രം, 20 വര്‍ഷമാണ് ജ്യോതികയുടെ കഥാപാത്രം സഹിച്ചു കഴിഞ്ഞത്; ഫസല്‍ ഗഫൂര്‍

സ്വവര്‍ ഗാനുരാ ഗം എന്നത് ഒരു ലൈം ഗികവൈകൃതമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. സിനിമയിലെ ഭാര്യ കഥാപാത്രം അതിന്റെ…

‘സ്വവര്‍ഗരതി’ എന്നാല്‍ ‘ആത്മസുഖം’ ആണോ!; കാതലിന്റെ ഹിന്ദി പതിപ്പിന് വിമര്‍ശനം

മമ്മൂട്ടിയുടേതായി പുറത്തെത്തിയ, മമ്മൂട്ടി വ്യത്യസ്തമായ കഥാപാത്രമായി എത്തിയ കാതല്‍ എന്ന ചിത്രം രാജ്യാന്തരത്തില്‍ അടക്കം ഗംഭീര പ്രതികരണങ്ങളാണ് സ്വന്തമാക്കിയത്. കഴിഞ്ഞ…

ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്ക് എന്നും ഒരു വിസ്മയയാണ്; കെ. എസ്. ശബരിനാഥന്‍

നടന്‍ മമ്മൂട്ടിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് കെ. എസ്. ശബരിനാഥന്‍. കാതല്‍ ചിത്രത്തിലെ ഏറ്റവും മനോഹരമായി രം?ഗം കുടുംബകോടതി സീന്‍…

എന്തൊരു സംവിധായകനാണ് ജിയോ ബേബി ഒരുപാട് പഠിക്കാനുണ്ട്; കാതലിനെ കുറിച്ച് ബോളിവുഡ് സംവിധായകന്‍

അടുത്തിടെ പുറത്തിറങ്ങി ഏറെ കൈയ്യടികള്‍ നേടുകയും എന്നാല്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്ത മമ്മൂട്ടി ചിത്രമാണ് 'കാതല്‍: ദി കോര്‍'.…

എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം! മമ്മൂട്ടി സാറിന് നന്ദി.. കാതലിനെ പ്രശംസിച്ച് സൂര്യ

രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷത്തിലെത്തിയ ജിയോ ബേബിയുടെ 'കാതൽ' റിലീസ് ചെയ്തത്. സ്വവർഗാനുരാഗിയായ കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി…

ഇതുവരെ ചെയ്യാത്ത വേഷത്തിൽ മമ്മൂട്ടി എത്തിയപ്പോൾ ഏറ്റെടുത്ത് ആരാധകർ! ‘കാതല്‍’ ലക്ഷങ്ങൾ കളക്ഷൻ നേടി ഏരീസ്പ്ലക്സ്!

ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്സ്. മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ…

34 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി; കാതലിന് പാക്കപ്പ്

ആദ്യമായി മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ഷൂട്ടിംഗ് അവസാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയുടേയും ജ്യോതികയുടെയും…

അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്ന് ഇന്നെന്റെ മകൾക്കു അറിയില്ല, നാളെ അവളിത് അഭിമാനത്തോടെ കാണും; കുറിപ്പുമായി സിൻസി അനിൽ

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാള…

“തേങ്ങ, ശർക്കരയും ചേർത്ത് കഴിച്ചോ?”; കാതലിന്റെ പൂജ ചിത്രങ്ങൾക്കൊപ്പം പരിഹാസ ട്രോളുകൾ; നിലപാട് സിംഹം ജിയോ ബേബി !

മമ്മൂട്ടി ജ്യോതിക കോംബോയിൽ ആദ്യമായി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയിരുന്നു ഇന്നലെവരെ…