ചില സിനിമകള്‍ കാണുമ്പോള്‍ പുതുതലമുറ കരുതുന്നത് വിവാഹ ജീവിതം എന്നത് ഷാറുഖാന്റെ സിനിമയായ കഭി ഖുശി കഭി ഘം പോലെ ആവും എന്നാണ്, എന്നാല്‍ ജീവിതത്തിലേയ്ക്ക് വരുമ്പോഴാണ് കെജിഎഫ് പോലെയാണെന്ന് തിരിച്ചറിയുന്നത്; തുറന്ന് പറഞ്ഞ് സാമന്ത
തെന്നിന്ത്യന്‍ സിനിമകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സാമന്ത. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ പരിപാടിക്കിടെ സാമന്ത…