കോവിഡ് കാലം പണമുള്ളവര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒരു പോലെ ബാധകമാണ്. അസുഖം വന്നാല്‍ പണത്തിന് രക്ഷപ്പെടുത്താന്‍ കഴിയണമെന്നില്ല
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന വേളയില്‍ രോഗം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും രോഗബാധിതരാകുന്നവരുടെ എണ്ണവും ഓരോ ദിവസവും…