ഞാന്‍ ആ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പേരാണ് ഇത് കണ്ടാല്‍ നിന്റെ അച്ഛനെന്ത് പറയും? എന്ന കമന്റുമായി എത്തിയത്; എന്നാല്‍ അച്ഛന്റെ മറുപടി ഞെട്ടിച്ചു!, അച്ഛന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു!
നിരരവധി ചിത്രങ്ങളിലൂെട മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കനി കുസൃതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും…