താനൊരു രാഷ്ട്രീയക്കാരി അല്ല, വിവരവും വിവേകവും ഉള്ള ആളാണ്; രാഷ്ട്രീയത്തില്‍ ചേരാന്‍ പലരും എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും താനതിന് തയ്യാറായില്ലെന്ന് കങ്കണ റണാവത്ത്
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണ തന്റേതായ നിലപാടുകള്‍ തുറന്നുപറയാന്‍ മടികാണിക്കാറില്ല. ഇത്തരം…