ഒരു ഭീകരാക്രമണത്തെയാണിപ്പോള്‍ നിങ്ങള്‍ ആഘോഷിക്കുന്നത്. ഒരുനാള്‍ ഇത് നിങ്ങള്‍ക്കും സംഭവിക്കും; തന്നെ അടിച്ച സംഭവത്തില്‍ പ്രതികരിക്കാതിരുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ കങ്കണ റണാവത്ത്
വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ തന്നെ അടിച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടിയും നിയുക്ത ബിജെപി എംപിയുമായ…