അവരിലെ കഴിവിനെ തുറന്നുകാണിക്കണം, മൂന്ന് ഖാൻമാർക്കൊപ്പവും സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് കങ്കണ റണാവത്ത്
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. തന്റേതായ അഭിപ്രായങ്ങൾ…